About us
3206 FT.HT. 5 KMS OFF-ROAD.
THE HIGHEST AND COOLEST CAMPING SITE IN KAKKADAMPOIL
Our Video
Our Video
സമുദ്രനിരപ്പിൽ നിന്നു 3206 അടി ഉയരത്തിലാണ് മരിയ പാരഡൈസ് ക്യാമ്പിംഗ് സൈറ്റ് സ്ഥിതി ചെയ്യുന്നത്. മൂന്ന് ജില്ലകളുടെ സംഗമ കേന്ദ്രമായ കക്കാടംപൊയിലിൽ നിന്നു , തോട്ടപ്പള്ളി വഴി 5 കിലോമീറ്റർ ഓഫ് റോഡ് യാത്ര ചെയ്താൽ മലമുകളിലെ , കാടിനാൽ ചുറ്റപ്പെട്ട സാഹസിക ക്യാമ്പിൽ എത്തിച്ചേരാം.
സ്വന്തമായി 4x4 ജീപ്പ് ഉള്ളവർക്ക് ജീപ്പിൽ വരാം , ഫോർ വീൽ ജീപ്പ് വാടകയ്ക്കും ലഭ്യമാണ്, UP AND DOWN, രണ്ട് ദിവസത്തേക്ക് 2500 രൂപ വാടകയാകും.
ബൈക്കിൽ വരുന്നവർക്ക് തോട്ടപ്പള്ളി അങ്ങാടിയിൽ ബൈക്ക് പാർക്ക് ചെയ്യാം .
തോട്ടപ്പള്ളി അങ്ങാടിയിൽ നിന്നു മൂന്നര കിലോമീറ്റർ നടന്നാൽ ക്യാമ്പിംഗ് സൈറ്റിൽ എത്താം .
സഞ്ചാരികൾക്ക് താമസിക്കാൻ കോട്ടേജ് , ടെൻറ് എന്നിവ ലഭ്യമാണ് .
സഞ്ചാരികൾക്ക് ഭക്ഷണം പാകം ചെയ്യാൻ കിച്ചൺ ഉണ്ട് , ഗ്യാസ്, വിറക് ,പാത്രങ്ങൾ എന്നിവ ഉപയോഗിക്കാം . ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങൾ കൊണ്ടുവരേണ്ടതാണ് ,
ഭക്ഷണം പാകം ചെയ്യാൻ ഒരു ടീമിനു 600 രൂപ നിരക്കിൽ കുക്കിനെയും ലഭിക്കുന്നതാണ് . കോഴി , ആട് എന്നിവ ഗ്രിൽ ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഗ്രിൽ ചെയ്യാനുള്ള കരി കൊണ്ട് വരേണ്ടതാണ്.
ക്യാമ്പ് ഫയർ എല്ലാവർക്കും നല്കുന്നതാണ് , വേനൽക്കാലത്തും ക്യാമ്പ് ഫയർ ഇവിടുത്തെ മാത്രം പ്രത്യേകതയാണ് . ക്യാമ്പ് ഫയർ INDOOR ലും OUT DOOR ലും SET ചെയ്യാം.
55 & 25 വാട്ട് USB സൗണ്ട് ബോക്സ് ലഭ്യമാണ്.
അരുവിയിൽ നിന്നുള്ള വെള്ളം നിറച്ച നാച്ചുറൽ സ്വിമ്മിംഗ് പൂൾ ഇവിടുത്തെ പ്രത്യേകതയാണ്.
രാവിലെ എഴുന്നേറ്റാൽ 'BIRDS' 'ORCHESTRA' യും പക്ഷി നിരീക്ഷണവും സാധ്യമാണ്.
കൂടാതെ SUN RISING SHOW യും മനോഹരമായ കാഴ്ചയാണ്.
ക്യാമ്പിംഗ് സൈറ്റിൽ അൻപത് പേർക്ക് ക്യാമ്പ് ചെയ്യാനുള്ള സൗകര്യം ഉണ്ട് ,(COTTAGE 15×2=30) , (TENT 20) , അല്ലെങ്കിൽ പരമാവധി 15 പേർ അടങ്ങുന്ന രണ്ട് ടീമുകൾക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ട്.
ഒരാൾക്ക് 700 രൂപയാണ് ഗസ്റ്റ് നിരക്ക് . 30 പേരിൽ കൂടുതലുള്ള ക്യാമ്പിംഗ് ടീമിനു PER HEAD RATE 500 രൂപയാണ്.
CHECK IN TIME വൈകുന്നേരം നാലു മണിയാണ് , CHECK OUT TIME ഉച്ചയ്ക്ക് 2 മണി.
മൊബൈൽ ഫോണിനു പൊതുവെ റെയ്ഞ്ച് കുറവാണ് , റിയൽമി ഫോണിൽ ജിയോ സിമ്മിനു മാത്രം നെറ്റ് കിട്ടും, BSNL സിമ്മിനും റെയ്ഞ്ച് കിട്ടും.
റോക്ക് ക്ലൈബിംഗിനും, ട്രെക്കിംഗിനും സൈറ്റിൽ സൗകര്യമുണ്ട് ,
ഓഫ് റോഡ് ബൈക്ക്കളായ HIMALAYA , XPULSE , IMPULSE തുടങ്ങിയവ റൈഡേഴ്സ് ഓടിച്ച് കയറ്റാറുണ്ട് ,
ശുദ്ധമായ വായു ,വെള്ളം ,വർഷം മുഴുവനും ഉള്ള തണുത്ത കാലാവസ്ഥ , മനോഹരമായ കാഴ്ചഭംഗി, STREAM BATHING , ആരും ശല്യപ്പെടുത്താത്ത പ്രൈവസി എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്.
സഞ്ചാരികൾ തങ്ങളുടെ പേരുകൾ റെജിസ്റ്റർ ചെയ്യേണ്ടതും , ഏതെങ്കിലും തിരിച്ചറിയൽ കാർഡിൻ്റെ കോപ്പിയും നൽകേണ്ടതുമാണ്.
OUR HIGHLIGHTS
- 5 KMS OFF-ROAD
- COTTAGE
- TENT
- GAS , FIREWOOD KITCHEN
- NATURAL SWIMMING POOL
- INDOOR AND OUTDOOR CAMPFIRE
- 55 WATT USB SPEAKER
- TREKKING
- ROCK CLIMBING
- BIRD WATCHING
- SUN RISING SHOW
- CHICKEN AND GOAT GRILLING
- 6 TOILETS
- GENERATOR BACKUP
- COOK ON DEMAND
- COTTAGE CAPACITY THIRTY (15×2) 30
- TENT CAPACITY 20
- 4X4 OWN JEEP AND DRIVER
- STREAM BATHING
- VIEW POINTS.
TARIFF
- MINIMUM RENT: PER DAY RS 3000 UPTO 4 PERSONS (INCLUDING COTTAGE, KITCHEN, CAMPFIRE, SPEAKER, SWIMMING POOL ,TENT ETC )
- GUEST PER HEAD RATE RS 700 ( ABOVE 4 AND UPTO (15×2) 30 GUESTS)
- CAMP RATE ( FULL BOOKING) PER HEAD RS 500 ( ABOVE 30 AND UPTO 50)
- COOK ON DEMAND , PER DAY RATE RS 600 FOR A TEAM.
- 5 KMS OFF-ROAD JEEP RENT , UP AND DOWN FOR 2 DAYS RS 2500 FROM CAR PARKING.
MODEL PURCHASE LIST
- TEA AND COFFEE POWDER
- SUGAR
- CHICKEN CURRY PIECES
- CHICKEN GRILL PIECES
- BEEF
- GOAT ETC
- FISH
- MASALA POWDER
- VEGETABLES
- FRUITS
- OIL
- SALT POWDER
- SNACKS
- RICE
- KAPPA
- KADALA
- RAVA
- PUTTU PODI
- BRED ,JAM , NOODLES ETC.
- MEDICINE, IF HAVE..
- DAYS MODEL CAMP ITINERARY
DAY 1
- 2 PM ARRIVAL AT KOZHIPPARA WATERFALLS
- 3.30 PM OFF ROAD TREKKING TO CAMPING SITE
- 4.30 ARRIVAL AT MARIA PARADISE
- 4.45 WELCOME DRINK
- 5 00 FRESH UP
- 6.00 ENJOYING IN SWIMMING POOL
- 7.00 CAMPFIRE WITH MUSIC
- 8.00 GRILLING AND DINNER
- 9.00 VARIETY ENTERTAINMENTS, STORY TELLING ETC
- 10.30 BED
DAY 2
- 6 AM BIRDS' ORCHESTRA
- 7 AM SUN RISING SHOW
- 8.00 BREAKFAST
- 9.00 TREKKING
- 11.00 STREAM BATHING
- 12.00 CAMP EVALUATION
- 1.00 PM LUNCH
- 2 PM DEPARTURE
- 3 PM ARRIVAL AT KOZHIPPARA WATERFALLS
- 3.30 CAMP WINDING UP
CALL FOR ENQUIRY, PHOTOS , VIDEOS AND BOOKING......
WHAT'S UP NUMBER
8590825710